ബത്തേരിയിലെ നിരാഹാര പന്തലില്‍ രാഹുല്‍ ഗാന്ധി | Oneindia Malayalam
2019-10-04 886 Dailymotion
Rahul gandhi visits protest team in wayanadu
സമരത്തിന് പിന്തുണയുമായി ബത്തേരിയിലെ സമരപന്തലില്‍ രാഹുല്‍ ഗാന്ധിയെത്തി. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടന്ന ഇന്ന് രാവിലെ ഒന്‍പതു മണിക്കാണ് രാഹുല്‍ഗാന്ധി എം.പി. സമരപ്പന്തലിലെത്തിയത്.